RRB Technician vacancy Apply Now

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ 6180 ഒഴിവുകളിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് നടക്കുന്നു. റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് ടെക്നീഷ്യൻ നിയമനങ്ങൾക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും. താൽപര്യമുള്ളവർ ജൂൺ 28 മുതൽ ജൂലൈ 28ന് മുൻപായി അപേക്ഷ നൽകണം.

ഒഴിവുകൾ.

  • ടെക്ന‌ീഷ്യൻ ഗ്രേഡ് – I (സിഗാൽ) = 180 ഒഴിവ്
  • ടെക്ന‌ീഷ്യൻ ഗ്രേഡ്- III = 6000 ഒഴിവ്
  • Chittaranjan Locomotive Works (CLW): 222
  • Central Railway (CR): 305
  • East Coast Railway (ECOR): 79
  • East Central Railway (ECR): 31
  • Eastern Railway (ER): 1119
  • Integral Coach Factory (ICF): 404
  • North Central Railway (NCR): 241
  • North Eastern Railway (NER): 68
  • Northeast Frontier Railway (NFR): 317
  • Northern Railway (NR): 478
  • North Western Railway (NWR): 188
  • Patiala Locomotive Works (PLW): 218
  • Rail Coach Factory (RCF): 47
  • Rail Wheel Factory (RWF): 36
  • South Central Railway (SCR): 89
  • South East Central Railway (SCER): 57
  • South Eastern Railway (SER): 180
  • Southern Railway (SR): 1215
  • South Western Railway (SWR): 106
  • West Central Railway (WCR): 126
  • Western Railway (WR): 849

പ്രായപരിധി
18 മുതൽ 30 വയസ് വരെ പ്രായമുള്ളവർക്കും, ഗ്രേഡ് I തസ്‌തികയിൽ 33 വയസ് വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും

വിദ്യാഭ്യാസ യോഗ്യത

  • പത്താം ക്ലാസ്, കൂടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ( NCVT/SCVT സർട്ടിഫിക്കറ്റ്).
  • അല്ലെങ്കിൽ പത്താം ക്ലാസ്, കൂടെ അപ്രന്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ്.

ശമ്പളം

  • ടെക്ന‌ീഷ്യൻ ഗ്രേഡ് 1 = പ്രതിമാസം 29,200 രൂപ.
  • ടെക്‌നീഷ്യൻ ഗ്രേഡ് III = 19,900 രൂപ പ്രതിമാസം

അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വനിതകൾ 250 രൂപ അടച്ചാൽ മതി.

അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർആർബിയുടെ റീജിയണൽ വെബ്സൈറ്റുകൾ സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെൻ്റ് പേജിൽ നിന്ന് ടെക്നീഷ്യൻ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിക്കുക. ശേഷം യോഗ്യരായവർ ഓൺലൈനായി അപേക്ഷിക്കുക.

വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.

അപേക്ഷ: click
ഷോർട്ട് നോട്ടിഫിക്കേഷൻ : Click Here

Leave a Reply

Your email address will not be published.