PSC Recruitment Apply now 2024

കേരള പി എസ് സി പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ – റെഗുലർ വിംഗ്) വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷികാർക്കും സ്ത്രീകൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല

NCA നോട്ടിഫിക്കേഷൻ
ഒഴിവ്: 3 ( മുസ്ലീം)

യോഗ്യത: പത്താം ക്ലാസ്

ഉയരം: 167 cms

പ്രായം: 18 – 29 വയസ്സ്‌
(ESM വിഭാഗത്തിന് വയസിളവ് ലഭിക്കും)

ശമ്പളം: 31,100 – 66,800 രൂപ

ഉദ്യോഗാർത്ഥികൾ 212/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ആഗസ്റ്റ് 14ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

Official notification click here

Leave a Reply

Your email address will not be published.