panchayath Recruitment Apply now 2024

മലപ്പുറം : എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസിൽ ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.

ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ എഞ്ചിനീയറിങ്/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് വിജയം ആണ് ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത.

ബി.കോം ബിരുദവും പി.ജി.ഡി.സി.എയുമാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കു വേണ്ട യോഗ്യത. ഓവര്‍സിയര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ പെട്ട ഉദ്യോഗാർത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

ജൂലൈ 17 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം

ഫോൺ നമ്പർ 04832700243

Leave a Reply

Your email address will not be published.