Oilpalmindia Apply Now
കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ,യെരൂരിലെ പാം ഓയിൽ മില്ലിലെ ബോയിലർ അറ്റൻഡന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
വിശദവിവരങ്ങൾ
- ഒഴിവ്: 3
- യോഗ്യത
- ITI ഫിറ്റർ ട്രേഡ് അല്ലെങ്കിൽ തത്തുല്യം
- സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് എന്ന നിലയിലുള്ള കോംപിറ്റൻസി സർട്ടിഫിക്കറ്റ്
- പ്രായം: 18 – 36 വയസ്സ്
- ശമ്പളം: 23,700 രൂപ
തപാൽ വഴിയോ/ ഇമെയിൽ വഴിയോ അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി: 20
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം