Niyukthi Job Fair 2023
നിയുക്തി 2023 ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.
പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ്ദിശ 2023 തൊഴിൽ മേളയിയിലുള്ളത്.
• എറണാകുളം മെഗാ ജോബ് ഫെസ്റ്റ് 25/03/2023 സ്ഥലം: ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് കളമശ്ശേരി 04842422452
• കണ്ണൂർ മെഗാ ജോബ് ഫെസ്റ്റ് 25/03/2023 വേദി: ക്രൈസ്റ്റ് കോളേജ്, തലശ്ശേരി, കണ്ണൂർ 04972700831
• തിരുവനന്തപുരം മെഗാ ജോബ് ഫെസ്റ്റ് 25/03/2023 വേദി: സെൻട്രൽ പോളിടെക്‌നിക് കോളേജ്, വട്ടിയൂർക്കാവ് 04712741713
• ലുലു ഗ്രൂപ്പ്,
• ജയ് ഹിന്ദ് സ്റ്റീൽസ്,
• നിപ്പോൺ ടൊയോട്ട,
• ഗോകുലം മോട്ടോഴ്സ്,
• പ്രഭു സ്റ്റീൽസ്,
• നെസ്റ്റ് ഗ്രൂപ്പ്,
• എൽ ഐ സി,
• ഇ.വി.എം മോട്ടോഴ്സ്,
• മുത്തൂറ്റ് മൈക്രോഫിൻ,
• ഭീമ ജുവല്ലേഴ്സ്,
• ഏഷ്യാനെറ്റ്,
• കല്ല്യാൺ സിൽക്ക്സ്,
• റിലയൻസ് ജിയോ,
• റിലയൻസ്,
• ആസ്റ്റർ മെഡിസിറ്റി,
• പോപ്പുലർ,
• മണപ്പുറം,
• എയർടെൽ,
• ഇസാഫ്,
• ഇഞ്ചിയോൺ
• കിയ,
• ഇൻഡസ് മോട്ടോർസ്,
• ന്യൂഇയർ ഗ്രൂപ്പ്.
• ഫ്ലിപ്പ് കാർട്ട് തുടങ്ങി സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്.
ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള യോഗ്യത SSLC, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യം. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങൾക്കായി എംപ്ലോയബിലിറ്റി സെൻറ റിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിൻറ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
• എറണാകുളം മെഗാ ജോബ് ഫെസ്റ്റ് 25/03/2023 സ്ഥലം: ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് കളമശ്ശേരി 04842422452
• കണ്ണൂർ മെഗാ ജോബ് ഫെസ്റ്റ് 25/03/2023 വേദി: ക്രൈസ്റ്റ് കോളേജ്, തലശ്ശേരി, കണ്ണൂർ 04972700831
• തിരുവനന്തപുരം മെഗാ ജോബ് ഫെസ്റ്റ് 25/03/2023 വേദി: സെൻട്രൽ പോളിടെക്‌നിക് കോളേജ്, വട്ടിയൂർക്കാവ് 04712741713
ഏത് യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട ജോലികൾ👇