National Council of Science Museum Recruitment Apply Now

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഇപ്പോള്‍ ക്യൂറേറ്റർ, ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ

എങ്ങനെ അപേക്ഷിക്കാം?

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം വിവിധ ക്യൂറേറ്റർ, ഓഫീസ് അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഉൾപ്പെടെയുള്ള അനുബന്ധ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട് പൂർണമായും വായിച്ചു മനസ്സിലാക്കുക  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 05 ജൂലൈ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

Apply Now and Official Notification :- Click Here

Leave a Reply

Your email address will not be published.