Milma Job Apply Now

മിൽമയിൽ ജോലി നേടാം കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ , ജൂനിയർ സൂപ്പർവൈസർ (P & I) ഒഴിവിലേക്ക് നിയമനം നടത്തുന്നു

ജൂനിയർ സൂപ്പർവൈസർ

  • ഒഴിവ്: 11 ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ)
  • ശമ്പളം: 23,000 രൂപ
  • യോഗ്യത: ബിരുദം കൂടെ എച്ച്‌ഡിസി/ B Com വിത്ത് കോ-ഓപ്പറേഷൻ/ BSc (ബാങ്കിംഗ് &കോ-ഓപ്പറേഷൻ)
  • അതുമല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ 3 വർഷത്തെ പരിചയം
  • പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ നൽകാൻ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

Leave a Reply

Your email address will not be published.