Malabarcements Recruitment 2023

വാ​ള​യാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ മ​ല​ബാ​ർ സി​മെ​ന്‍റ്സ് ലി​മി​റ്റ​ഡ് (MCL )  , ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്കാ​യി​രി​ക്കും നി​യ​മ​നം.

ഡെ​പ്യൂ​ട്ടി മൈ​ൻ​സ് മാ​നേ​ജ​ർ

  • ഒഴിവ് : 1 .
  • ശമ്പളം: ആ​ദ്യ​വ​ർ​ഷം 80,000 രൂ​പ, ര​ണ്ടാം വ​ർ​ഷം 85,000 രൂ​പ,
  • യോ​ഗ്യ​ത: മൈ​നിം​ഗ് ബി​രു​ദ​വും മൈ​ൻ​സ് മാ​നേ​ജ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് കോം​പി​റ്റ​ൻ​സി​യും കു​റ​ഞ്ഞ​ത് പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
  • പ്രാ​യ​പ​രി​ധി 60 വ​യ​സ്.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 30.വെ​ബ്സൈ​റ്റ്: www.malabarcements.co.in

ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയാൻ CLICK HERE

Leave a Reply

Your email address will not be published.