Lulu Jobs 2025 Apply Now
ലോകത്തിലെ തന്നെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ
ഒഴിവുകൾ
- ടെയ്‌ലർ,
- ഡ്രൈവർ,
- സെക്യൂരിറ്റി,
- ഇലക്ട്രീഷ്യൻ,
- കാർപെന്റർ,
- സെയിൽസ്മാൻ,
- കാഷ്യർ,
- കുക്ക് / മേക്കർ / ബേക്കർ
- കൺഫെക്ഷനർ,
- ബുച്ചർ (കശാപ്പുകാരൻ) / ഫിഷ് മോംഗർ,
- അക്കൗണ്ടന്റ്,
- IT സപ്പോർട്ട് സ്റ്റാഫ്,
- മാർക്കറ്റിംഗ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനർ തുടങ്ങിയ വിവിധ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പ്ലസ് ടു / MBA/ M Com/ BCA/ BSc/ ഡിപ്ലോമ/ പ്രവർത്തി പരിചയം
കമ്പനി നേരിട്ടുള്ള നിയമനം നടത്തുന്നു, വിസ ഫ്രീ ഫെബ്രുവരി 24ന് തൃശൂർ ഹയാത്ത് കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ 3 വരെയാണ് ഇന്റർവ്യൂ.
വിശദമായ ബയോഡാറ്റ, ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, ഒറിജിനൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയും പകർപ്പുകളും കൊണ്ടുവരിക. പുരുഷന്മാർക്ക് മാത്രം. അന്വേഷണങ്ങൾക്ക്: 7593812223-7593812226
