KTDC Stenographer Apply Now

കേരളത്തിൽ സ്ഥിരമായി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റാനോഗ്രാഫർ നിയമനം നടത്തുന്നു വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാകു

പ്രായപരിധി

  • 18 – 36 വയസ്സ് (02.01.1989 നും 01.01.2007നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അവസരം.മറ്റ് പിന്നാക്ക സമുദായങ്ങൾക്കും പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ്.

ശമ്പളം

  • ഈ തസ്തികയിലേക്കുള്ള ശമ്പളം പ്രതിമാസം 19,000 – 43,600/ വരെയാണ്.( പുതിയ ശമ്പള പരിഷ്കാര കമ്മീഷൻ പ്രകാരം മാറ്റമുണ്ട് )

വിദ്യാഭ്യാസ യോഗ്യത
മിനിമം പത്താം ക്ലാസ് അതിനോടൊപ്പം ലോവർ ഗ്രേഡിലുള്ള ടൈപ്പ് റൈറ്റിംഗ്(kgte) തുടങ്ങിയ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷ നൽകാം

എങ്ങനെ അപേക്ഷിക്കാം?

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സിസ്റ്റം അനുസരിച്ച് രജിസ്റ്റർ ചെയ്യണം.
  • ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് വരുന്ന വിൻഡോയിൽ നിന്നും നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
  • നോട്ടിഫിക്കേഷൻ വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള ഒരു സ്‌പെയ്‌സ് നിങ്ങൾ കാണുന്നു, അവിടെ ഈ 282/2025 കാറ്റഗറി നമ്പർ അടുത്തതായി അപ്ലൈ നൗ ബട്ടൺ അമർത്തുക. എന്നിട്ട് അടിസ്ഥാന വിവരങ്ങൾ നൽകുക.
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.

ഈ പറയപ്പെട്ട എല്ലാ വിവരങ്ങളും ഫോണിലൂടെ നിങ്ങൾക്ക് അപേക്ഷ അയക്കാൻ സാധിക്കുന്നതാണ് അതിന്റെ ഒരു ഡെമോ വീഡിയോ ചുവടെ നൽകിയിരിക്കുന്നു
Apply now ; click here

Leave a Reply

Your email address will not be published.