KSWMP Recruitment APPLY NOW 2024

കേരള സർക്കാരിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (KSWMP). വീഡിയോ എഡിറ്റിംഗ് & ഗ്രാഫിക് ഡിസൈൻ എക്സ്പേർട്ട് ( VEG)ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത
മാസ് കമ്മ്യൂണിക്കേഷൻ ബിരുദം
അല്ലെങ്കിൽ
ബിരുദം കൂടെ 3 വർഷത്തെ പരിചയം

പ്രായപരിധി: 60 വയസ്സ്
ശമ്പളം: 36,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Apply Now :- Click Here

Official notification : click here

Leave a Reply

Your email address will not be published.