KFRI Walk In Interview

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ Establishment of a Medicinal Pant Seed Centre cum Seed Museum at Kerala Forest Research Institute, Peechi, Thrissur Kerala’ അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഡിസംബർ 12 നു രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇൻ്റർവ്യൂ നടത്തും.

 വിശദമായ വിവരങ്ങൾ

  • യോഗ്യത: BSc (ബോട്ടണി/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി)
  • പരിചയം: വിത്ത് കൈകാര്യം ചെയ്യുന്നതിലും നഴറി ടെക്നിക്കുകളിലും പരിചയം
  • അഭികാമ്യം: 1. ഫീൽഡ് ബോട്ടണിയിൽ പരിചയം 2. കമ്പ്യൂട്ടർ പരിജ്ഞാനം
  • പ്രായപരിധി: 36 വയസ്സ് (SC/ST/OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ഫെലോഷിപ്പ്: 19,000 രൂപ

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official Notification :  Click Here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.