KFRI Job 2025 Apply Now
കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ നിയമനത്തിന് ഫെബ്രുവരി 13 ന് അഭിമുഖം നടക്കും.
യോഗ്യത: വൈൽഡ്‌ലൈഫ് സയൻസസ്/വൈൽഡ്‌ലൈഫ് ബയോളജി/സുവോളജി/എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ മാസ്റ്റർ ഓഫ് സയൻസ്
ഫെലോഷിപ്പ്: 22,000 രൂപ
താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക