Kerala Forest Application Form
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർ ചുവടെ നൽകിയിരിക്കുന്ന അപേക്ഷാഫോം ഡൌൺലോഡ് ചെയ്തു അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്മിൽ അയക്കണം. അപേക്ഷകൾ നേരിട്ടും erickottoor@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.
കൺസർവേറ്റർ ഓഫ് ഫോറസ്ററ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
ഫോറെസ്റ് ഹെഡ്ക്വാർട്ടേഴ്സ്
വഴുതക്കാട് പി.ഓ.
തിരുവനന്തപുരം 695 014
കേരളം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 15-04-2025 വൈകുന്നേരം 05.00 മാണി വരെ
കൂടുതൽ വിവരങ്ങൾക്ക് 8281165348, 9605022802