Kerala Agriculture Recruitment Apply now 2024

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രം പാമ്പാടുംപാറയിൽ ദിവസവേതന അടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തപ്പെടുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30-01-2024 -ന് ഉച്ചകഴിഞ്ഞ് 02.00 മണിക്ക് ഏലം ഗവേഷണകേന്ദ്രം പാമ്പാടുംപാറയിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്.

വിദ്യാഭ്യാസയോഗ്യത

  • ബി.എസ്.സി. (അഗ്രിക്കൾച്ചർ) /ബി.എസ്.സി.(ഹോണേഴ്സ്) അഗ്രി.

വേതനം

  • ദിവസം 955/- രൂപ

പ്രായം  

  • 18 മുതൽ 36 വയസ് വരെ
  • 01-01-2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. (ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം വയസ്സിളവിന് ഉള്ളവർക്ക് നിയമാനുസൃതം ഇളവ് ലഭിക്കുന്നതാണ്
  • phone number 04868236263

official notification : click here

Leave a Reply

Your email address will not be published.