Keltron Job Vacancy 2023

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ  (കെൽട്രോൺ ) ഓഫീസർ,ഓപ്പറേറ്റർ തുടങ്ങിയ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. കേരളത്തിൽ എവിടെയും നിയമനങ്ങൾ ലഭിക്കാം

 ഓപ്പറേറ്റർ

 വിദ്യാഭ്യാസ യോഗ്യത മിനിമം പത്താം ക്ലാസ് വിജയവും കൂടാതെ 60 ശതമാനം മാർക്കോട് കൂടി ഐടിഐ പ്ലംബർ ഒരു വർഷത്തെ പ്രവർത്തിപരിചയം എന്നിവ ആവശ്യം. പ്രായപരിധി പരമാവധി 36 വയസ്സ് വരെ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കം 18000-19000 രൂപ സാലറി

 ഓഫീസർ ( ലീഗൽ)

 വിദ്യാഭ്യാസ യോഗ്യത എൽഎൽബി ഏഴുവർഷത്തെ പ്രവർത്തിപരിചയം പ്രായപരിധി 40 വയസ്സ് വരെ. സാലറി 30000-40000

 അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിലൂടെ  2023 ഫെബ്രുവരി 22 വരെ അപേക്ഷ നൽകാം 300 രൂപ അപേക്ഷ ഫീസ് ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക  അപേക്ഷിക്കുവാനുള്ള ലിങ്കും വിജ്ഞാപനം വായിക്കുവാനുള്ള ലിങ്കും ചുവടെ കൊടുത്തിരിക്കുന്നു

Apply Now

Official Notification

Latest Jobs

Leave a Reply

Your email address will not be published.