kelsa Recruitment Apply now 2024

കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിലെ ക്ലാർക്ക് കം ടൈപ്പിസ്റ്റ്ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.
ജൂൺ 19-നകം അപേക്ഷ നൽകണം.
വിശദവിവരങ്ങൾക്ക്: www. kelsa.keralacourts.in.

Leave a Reply

Your email address will not be published.