KBPS Recruitment-2025 Apply Now
കൊച്ചി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ (KBPS) ഐ.ടി. സപ്പോർട്ട് സ്പെഷ്യലിസ്റ്റിനെ (ഫുൾ ടൈം) നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് നിയമനം പിന്നീട് നീട്ടിയേക്കാം.
ശമ്പളം: 34,190 രൂപ, യോഗ്യത: ബി.ഇ./ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി)/എം.സി.എ. സോഫ്റ്റ്വേർ ഇൻഡ സ്ട്രി/ഐ.ടി. മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ തപാലായി അയക്കണം. KBPS, Kakkanad PO, Kochi-30. വിലാസം: Managing Director, KBPS,kakkanad p.O kochi 30 അവസാനതീയതി: ഒക്ടോബർ 29
വെബ്സൈറ്റ് https://kbps.kerala.gov.in/index.php/career