IRTC Recruitment Apply now 2023

പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറൽ പുറക്കാട്, പുളിങ്കുന്ന്, കാവാലം, ടെക്നോളജി സെന്റർ (IRTC),  വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഹരിതസഹായസ്ഥാപനം അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാ രെ നിയമിക്കുന്നു. വിവിധ ജില്ലക ളിലെ 42 പഞ്ചായത്ത്/മുനിസിപ്പാം ലിറ്റികളിലാണ് അവസരം. അതത് ജില്ലക്കാർ മാത്രം അപേക്ഷിച്ചാൽ മതി.

ഒഴിവുള്ള പഞ്ചായത്ത്/ മുനിസിപ്പാലിറ്റികൾ

കൊല്ലം

ആലപ്പുഴ

  • പുന്നപ്ര നോർത്ത്
  • പുറക്കാട്
  • പുളിങ്കുന്ന്
  • കാവാലം
  •  ചെറുതന
  • വെൺമണി
  • പാണ്ടനാട്,മണ്ണഞ്ചേരി
  • പത്തിയൂർ,ചെട്ടികുളങ്ങര,താഴക്കര,മാവേലിക്കര മുൻസിപ്പാലിറ്റി

തൃശ്ശൂർ                    

  • വടക്കേക്കാട്,
  • കടപ്പു
  • ഒരുമനയൂർ,
  • പുന്നയൂർക്കളം,
  • കണ്ടാണശ്ശേരി,
  • തിരുവില്വാമല,
  • കൊണ്ടാഴി,
  • ചേലക്കര, മുള്ളൂർക്കര, അളഗപ്പനഗർ, ആളൂർ, വല്ലച്ചിറ, ശ്രീനാരായണപുരം, ഗുരുവായൂർ നഗരസഭ.

എറണാകുളം

  • ചേന്ദമംഗലം,
  • പാറക്കടവ്.

പാലക്കാട്

  • വല്ലപ്പുഴ,
  • ചളവറ.

എറണാകുളം

  • ചേന്ദമംഗലം,
  • പാറക്കടവ്.

പാലക്കാട്

  • വല്ലപ്പുഴ,
  • ചളവറ.

കാസർകോട്

  • പൈവളിഗ

മലപ്പുറം

  • മൂർക്കനാട്
  • എടയൂർ
  • തലക്കാട്
  • പുറത്തൂർ
  • താഴെക്കോട്
  • എടപ്പാടം

 യോഗ്യത

 ഏതെങ്കിലും വിഷയത്തിൽ ബിരുദം സോഷ്യൽ വർക്ക് സോഷ്യോളജി പരിസ്ഥിതി വിഷയങ്ങൾ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും ബന്ധപ്പെട്ട ബ്ലോക്ക് നഗരസഭ പരിധിയിൽ സ്ഥിരതാമസം ഉള്ളവർക്കും ഇരുചക്രവാഹനം ഉള്ളവർക്ക് മുൻഗണന ലഭിക്കും

 അപേക്ഷ

 വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ തയ്യാറാക്കി ഇമെയിൽ ആയി (mail@irtc.org.in) അയയ്ക്കണം

 അപേക്ഷ അയക്കുന്നത് സബ്ജക്ട് ലൈനിൽ രേഖപ്പെടുത്തണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 8 വെബ്സൈറ്റ് www.irtc.org.in

മറ്റ് ഒഴിവുകൾ

ഐ.ആർ.ഡി.സി.യിൽ മൈക്രോ ബയോളജി,കെമിസ്ട്രി അക്കൗണ്ടന്റ് തസ്തികകളിലും ഒഴിവുണ്ട്

 മൈക്രോബയോളജിസ്റ്റ്

 യോഗ്യത: എം എസ് സി മൈക്രോബയോളജി

 കെമിസ്ട്രി

യോഗ്യത: എം എസ് സി കെമിസ്ട്രി

അക്കൗണ്ടന്റ് യോഗ്യത:

 എം കോം / സി എ ഇന്റർജയം സോഫ്റ്റ്‌വെയറിൽ പ്രവർത്തി പരിചയം ജി. എസ്. ടി ഇൻകം ടാക്സ് വിഷയങ്ങളിൽ അറിവും പ്രവർത്തി പരിചയവും വേണം അപേക്ഷയും അനുബന്ധരേഖകളും ഈമെയിലിൽ ആയോ (mail@irtc.org.in) തപാലിൽ ആയോ സമർപ്പിക്കാം

 സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5 വെബ്സൈറ്റ് www.irtc.org.in

Apply now : click here

Apply latest job : click here

Leave a Reply

Your email address will not be published.