Indianspices Recruitment Apply Now
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി , യംഗ് പ്രൊഫഷണൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
യംഗ് പ്രൊഫഷണൽ ( മാർക്കറ്റിംഗ്)
- ഒഴിവ്: 1
- യോഗ്യത: MBA മാർക്കറ്റിംഗ്
- പരിചയം: ഒരു വർഷം
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: 25,000 രൂപ
യംഗ് പ്രൊഫഷണൽ ( പബ്ലിക് റിലേഷൻ)
- ഒഴിവ്: 1
- യോഗ്യത: മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം / പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ
- പരിചയം: ഒരു വർഷം
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: 25,000 രൂപ
ഇമെയിൽ വഴി അപേക്ഷ നൽകാം Email ID :publicitytrainee@gmail.com
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 20
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്