Indian Coast Guard recruitment

ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഈസ്റ്റ് റീജണിലെ വിവിധ തസ്തികകളിലേ ക്ക് അപേക്ഷിക്കാം. 12 ഒഴിവുണ്ട്. തസ്തികകളും ഒഴിവും: എൻജിൻ

ഡ്രൈവർ-1 (ഇ.ഡബ്ല്യു.എസ്), ലാസ്ക‌ർ-1 (ഇ.ഡബ്ല്യു.എസ്), ഡ്രോ ട്ട്സ്മാൻ-1 (ജനറൽ), ഫയർമാൻ-1 (ജനറൽ), സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ – 1 (ഒ.ബി.സി.), മൾട്ടി ടാസ്ക‌ിങ് സ്റ്റാഫ് (മാലി)-2 (ഒ.ബി.സി.-1, എസ്.സി.-1), മൾട്ടി ടാസ്കിങ് സ്റ്റാഫ് (ചൗക്കിദാർ)-1 (ജനറൽ), എം.ടി.ഫിറ്റർ-1 (എസ്.ടി.), ഇലക്ട്രി ക്കൽ-1 (ഒ.ബി.സി), ഐ.സി.ഇ. ഫിറ്റർ (സ്കിൽഡ്)-1 (ജനറൽ), അൺസ്‌കിൽഡ് (ജനറൽ). ലേബർ -1

യോഗ്യത: പത്താം ക്ലാസ്/ ഐ.ടി. ഐ./ ഡിപ്ലോമ.

ശമ്പളം: എൻജിൻ ഡ്രൈവർ, ഡ്രോട്ട്സ്മാൻ തസ്തികകളിൽ 25,500-81,100 രൂപയും ലാസ്കർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി/ ചൗക്കിദാർ), അൺസ്‌കിൽഡ് ലേബർ തസ്തികകളിൽ 18,000- 56,900 രൂപയും മറ്റ് തസ്തികകളിൽ 19,900-63,200 രൂപയും.

തിരഞ്ഞടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയുണ്ടാവും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.indiancoastguard. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സാധാരണ തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25.

Official Website : Click Here

Leave a Reply

Your email address will not be published.