Hospital Staff Jobs 2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫ് ജോലി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിലവിൽ വന്നിട്ടുള്ള ഒഴിവുകൾ ചുവടെ

  • ഹെൽപ്പർ
  • ​കുക്ക്
  • ​ഡ്രൈവർ
  • ​ഹൗസ് കീപ്പിംഗ് സ്റ്റാഫ് / സൂപ്പർവൈസർ
  • ​ഒപ്റ്റിക്കൽ സെയിൽസ് സ്റ്റാഫ്
  • ​ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് / കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
  • ​ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർ
  • ​ഹോസ്പിറ്റൽ അസിസ്റ്റന്റ്
  • ​ലാബ് / എക്സ്-റേ / അനസ്തേഷ്യ ടെക്നീഷ്യൻമാർ
  • ​ഫാർമസിസ്റ്റ്
  • ​മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ
  • ​സ്റ്റാഫ് നഴ്സ്
  • ​ഐടി / ഫിനാൻസ് / മാർക്കറ്റിംഗ് സ്റ്റാഫ്
  • ​മെഡിക്കൽ ഓഫീസർ (MBBS)
  • ​സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, എൻഡോക്രൈനോളജിസ്റ്റ് തുടങ്ങിയവർ)
​1. തിരുവനന്തപുരം: SK ഹോസ്പിറ്റൽ (എടപ്പഴഞ്ഞി)

ഒഴിവുകൾ:

  • ​എൻഡോക്രൈനോളജിസ്റ്റ്, റൂമറ്റോളജിസ്റ്റ്, ജൂനിയർ ഓർത്തോപീഡിഷ്യൻ.
  • ​മെഡിക്കൽ ഓഫീസർ (MBBS).
  • ​ക്ലിനിക്കൽ ഫാർമസിസ്റ്റ് (2 വർഷത്തെ പ്രവൃത്തിപരിചയം).
  • ​സ്റ്റാഫ് നഴ്സ് (B.Sc/GNM – പരിചയമുള്ളവർക്ക് മുൻഗണന).
  • ​സി.സി.യു ട്രെയിൻഡ് സ്റ്റാഫ് നഴ്സ്.
  • ​എക്സ്-റേ ടെക്നീഷ്യൻ, മാമോഗ്രാം ടെക്നീഷ്യൻ (1 വർഷത്തെ പരിചയം).
  • ​ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ചൈൽഡ് തെറാപ്പിസ്റ്റ് (1 വർഷത്തെ പരിചയം).
  • അപേക്ഷിക്കാൻ: റസ്യൂമെ hr.skhospitals@gmail.com എന്ന മെയിലിലേക്ക് അയക്കുക. ഫോൺ: 0471-2944446.
​2. കൊല്ലം: കിൻഡർ ഹോസ്പിറ്റൽസ്

ഒഴിവുകൾ:

  • ഡോക്ടർമാർ: ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, നിയോനാറ്റോളജിസ്റ്റ്, ഫീറ്റൽ മെഡിസിൻ, റേഡിയോളജിസ്റ്റ്, അനസ്തേഷ്യോളജിസ്റ്റ്.
  • നഴ്സിംഗ്: സ്റ്റാഫ് നഴ്സ് (ER, OT, ലേബർ റൂം, ICU വിഭാഗങ്ങൾ).
  • മറ്റുള്ളവ: അനസ്തേഷ്യ ടെക്നീഷ്യൻ, റേഡിയോളജി & USG, ലാബ്, ഫാർമസി, സി.എസ്.എസ്.ഡി, ബയോമെഡിക്കൽ, മെഡിക്കൽ റെക്കോർഡ്സ്.
  • അഡ്മിനിസ്ട്രേഷൻ/സപ്പോർട്ട്: മാർക്കറ്റിംഗ്, ഫിനാൻസ്, ഐടി, പർച്ചേസ്, ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ്, ഡ്രൈവർ, കുക്ക്, ഹെൽപ്പർ.
  • അപേക്ഷിക്കാൻ: careers@kinderkollam.com എന്ന മെയിലിലേക്ക് അയക്കുക. ഫോൺ: 79944 45547.
​3. പത്തനംതിട്ട: ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റർ (തിരുവല്ല)

ഒഴിവുകൾ:

  • ​സ്റ്റാഫ് നഴ്സ് (B.Sc/GNM).
  • ​ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർ/കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
  • ​ഫാർമസിസ്റ്റ് (B.Pharm/D.Pharm).
  • ​ഒപ്റ്റിക്കൽ സെയിൽസ് സ്റ്റാഫ്.
  • അപേക്ഷിക്കാൻ: ബയോഡാറ്റ ഫോട്ടോ സഹിതം hr@amitaeyecare.com ലേക്ക് അയക്കുക. ഫോൺ: 0469-2605727.
​4. എറണാകുളം: ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ (കടവന്ത്ര)

ഒഴിവുകൾ:

  • ​സ്റ്റാഫ് നഴ്സ് (ഓങ്കോളജി, ICU, CCU, CTVS ICU, മെഡിക്കൽ & സർജിക്കൽ ICU സ്പെഷ്യലൈസേഷൻ). 3 വർഷത്തെ പരിചയം നിർബന്ധം.
  • അപേക്ഷിക്കാൻ: ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ഗാന്ധിനഗർ, കടവന്ത്ര, കൊച്ചി – 20 എന്ന വിലാസത്തിൽ അപേക്ഷിക്കുക. മെയിൽ: hrigchcochin@gmail.com. ഫോൺ: 0484-2941600.
​5. മലപ്പുറം: EMS മെമ്മോറിയൽ ഹോസ്പിറ്റൽ (പെരിന്തൽമണ്ണ)

ഒഴിവുകൾ:

  • ​സ്റ്റാഫ് നഴ്സ്.
  • ​ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ.
  • ​മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ.
  • ​ഹോസ്പിറ്റൽ അസിസ്റ്റന്റ് (മെഡിക്കൽ റെക്കോർഡ്സ്).
  • അവസാന തീയതി: ഫെബ്രുവരി 17-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.emshospital.org.in സന്ദർശിക്കുക.

Leave a Reply

Your email address will not be published.