Govt Vacancy Interview
കേരള സർക്കാരിന്റെ അധീനതയിലുള്ള സുരക്ഷാ പ്രോജക്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ വഴി നിയമിക്കുന്നു
കൊല്ലം എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് കൗണ്‍സിലര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികളിലേക്ക് വാക്ക് ഇന്‍ ഇൻ റ ര്‍വ്യൂ നടത്തും.
യോഗ്യത ഔട്ട് റീച്ച് വര്‍ക്കര്‍ – പ്ലസ്ടു (ജനറല്‍ വിഭാഗം), പത്താം ക്ലാസ് ( എം എസ് എം വിഭാഗം)
യോഗ്യത കൗണ്‍സിലര്‍ – എം എസ് ഡബ്ല്യൂ/ എം എ സൈക്കോളജി അല്ലെങ്കില്‍ ബി എസ് ഡബ്ല്യൂ/ ബി എ സൈക്കോളജി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
താൽപ്പര്യമുള്ളവർ എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, ശ്രീ ഗംഗ നഗര്‍-7, രാമന്‍കുളങ്ങര, കാവനാട് പി.ഒ കൊല്ലം എന്ന വിലാസത്തിൽ ഏപ്രില്‍ എട്ട് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2790606, 9447712668