Govt Interview 2023 Apply now
നല്ലൊരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കേരള വെറ്റിനറി യൂണിവേഴ്സിറ്റിയുടെ കീഴിൽ നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു
അസിസ്റ്റന്റ്
- ഒഴിവ്: 1,
- ശമ്പളം: 29,700 രൂപ,
- യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ഫാം അസിസ്റ്റന്റ് (Vety) ഗ്രേഡ് II-
- ഒഴിവ്: 1,
- ശമ്പളം: 21,060 രൂപ,
- യോഗ്യത: പ്ലസ്ട തത്തു ല്യം, ഡിപ്ലോമ (ഡയറി സയൻസ്/ പോൾട്രി പ്രൊഡക്ഷൻ/ ലബോറട്ടറി ടെക്നിക്സ് അല്ലെ ങ്കിൽ ബി.എസ്സി. പി.പി.ബി.എം. ബിരുദം.
ലാബ് അസിസ്റ്റന്റ് ഗ്രേഡ് II-
- ഒഴിവ്: 1, ശമ്പളം: 20,385 രൂപ,
- യോഗ്യത: +2/ തത്തു ല്യം. ഡയറി സയൻസിൽ ഡിപ്ലോമ.
മേട്രൺ ഹോസ്റ്റൽ മാനേജർ
- ഒഴിവ്: 1,
- ശമ്പളം: 18,225 രൂപ,
- യോഗ്യത: ബി.കോം, രണ്ടുവർഷ പ്രവൃത്തിപരിചയം.
ടെക്നീഷ്യൻ ഗ്രേഡ് II (ഡയറി പ്ലാന്റ് ഓപ്പ റേറ്റർ)-
- ഒഴിവ്: 1,
- ശമ്പളം: 20,385,
- യോഗ്യത: ഐ.ടി.ഐ. സർട്ടിഫിക്കറ്റ് (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, 3 വർഷ പ്രവൃത്തിപ രിചയം.
വാക്ക് ഇൻ ഇന്റർവ്യൂ: ഇടുക്കി, കോലാല സയൻസ് ആൻഡ് ടെക്നോളജി മേട് ഡയറി കോളേജ്, തീയതി: ഓഗസ്റ്റ് 22 (9 AM) വെബ്സൈറ്റ്: www.kvasu.ac.in.