Firewomen 887/2025 Apply Now

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിലേക്ക് വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) കസ്തൂരിലേക്ക് യോഗ്യരായ യുവതികളിൽ നിന്നും പ്രതീക്ഷകൾ ക്ഷണിച്ചു

വിവരങ്ങൾവിശദാംശങ്ങൾ
വകുപ്പ്ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
തസ്തികവനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)
കാറ്റഗറി നമ്പർ887/2025
ശമ്പളം27,900 – 63,700/- രൂപ
അപേക്ഷ അവസാനിക്കുന്ന തീയതി04.02.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ)
യോഗ്യതകൾ
  • വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു (Plus Two) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
  • മുൻഗണന: കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ (DCA) ഉള്ളവർക്ക് മുൻഗണന ലഭിക്കും.
  • പ്രായപരിധി: 18 – 26 വയസ്സ്. (02.01.1999 നും 01.01.2007 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം) . പിന്നോക്ക വിഭാഗക്കാർക്കും പട്ടികജാതി/വർഗ്ഗക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
ശാരീരിക യോഗ്യതകൾ
  • ഉയരം:
    • ​പൊതുവിഭാഗം: കുറഞ്ഞത് 152 സെ.മീ.
    • ​പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം: കുറഞ്ഞത് 150 സെ.മീ..
    • നീന്തൽ പ്രാവീണ്യം:
      1. ​50 മീറ്റർ നീന്തൽ 2 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കണം.
      2. ​നീന്തൽക്കുളത്തിന്റെ ആഴമുള്ള ഭാഗത്ത് 2 മിനിറ്റ് പൊങ്ങിക്കിടക്കാൻ കഴിയണം..
    • കാഴ്ചശക്തി: കണ്ണട ഇല്ലാതെ രണ്ട് കണ്ണുകൾക്കും 6/6 (ദൂരക്കാഴ്ച), 0.5 (സമീപക്കാഴ്ച) എന്നീ സ്നെല്ലൻ നിലവാരത്തിലുള്ള കാഴ്ച ഉണ്ടായിരിക്കണം.
ഇനങ്ങൾകുറഞ്ഞ നിലവാരം (Minimum Standards)
100 മീറ്റർ ഓട്ടം17 സെക്കൻഡ്
ഹൈജമ്പ്106.00 സെ.മീ
ലോംഗ് ജമ്പ്305.00 സെ.മീ
പുട്ടിംഗ് ദ ഷോട്ട് (4 kg)488.00 സെ.മീ
200 മീറ്റർ ഓട്ടം36 സെക്കൻഡ്
ത്രോയിംഗ് ദ ത്രോ ബാൾ14 മീറ്റർ
ഷട്ടിൽ റേസ് (4 x 25 മീറ്റർ)26 സെക്കൻഡ്
സ്കിപ്പിങ് (ഒരു മിനിറ്റിൽ)80 തവണ
അപേക്ഷ സമർപ്പിക്കേണ്ട രീതി
  • വെബ്സൈറ്റ്: കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.
  • ലോഗിൻ: നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്യുക.
  • അപേക്ഷിക്കുക: പ്രൊഫൈലിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ പോയി ഈ തസ്തികയ്ക്ക് നേരെയുള്ള ‘Apply Now’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Apply Now : Click Here

Leave a Reply

Your email address will not be published.