DEO Recruitment Apply Now
തൃശൂർ ജില്ലാ ഹബ് ഫോര്‍ എംപവര്‍മെൻ റ് ഓഫ് വിമണ്‍ ഓഫീസിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പിഎംഎംവിവൈ വര്‍ക്ക്സ് തസ്തികയിലേക്ക് കരാര്‍ നിയമം നടത്തുന്നു.
ആവശ്യമായ യോഗ്യതകൾയോഗ്യത- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
വേതനം 18000 രൂപ.
പ്രായപരിധി- 18 – 40 വയസ്.
ഡാറ്റാ മാനേജ്മെൻറ്, ഡോക്യുമെൻറ്ഷന്, വെബ് ബെയ്സ്ഡ് റിപ്പോര്‍ട്ടിങ് തുടങ്ങിയവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 18ന് രാവിലെ 10ന് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ നടത്തും.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പങ്കെടുക്കണം.
ഫോണ്‍: 0487 2361500.