December Job Fair Register Now

തൊഴില്‍ മേള ജോലി നേടാം:വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 973 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ – മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ഡിസംബർ 13 ന് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം,

തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യുക Click Here To Register Now

ഒഴിവുള്ള മേഖലകൾ (PHP Laravel; Python Django; Software Intern; Graphic Designing, നേഴ്സ് , ഫാര്മസിസ്റ്റ്, ആയുർവേദ ഡോക്ടർ , ഫിസിയോ തെറാപിസ്റ് , സ്പീച്\ തെറാപ്പിസ്റ്റ് , ഒക്യുപേഷൻഎൽ തെറാപ്പിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പിസ്റ്റ് , ക്യുപ എക്ഷ്പെര്ട്, ഡിപ്ലോമ (ഇന്റീരിയർ ഡിസൈനിങ്) , ഐടിഐ (വെൽഡർ ,ഷീറ്റ് മെറ്റൽ, കാർപെന്ററി ഫിറ്റർ), ഡിഗ്രി/ ഡിപ്ലോമ/ഐടിഐ (എലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്), ബികോം വിത്ത് റ്റാലി, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിലേഷൻസ്, എംബിഎ മാർക്കറ്റിംഗ്, ബിടെക് (സിവിൽ), കോമേഴ്‌സ് മേഖലയിൽ ഡിഗ്രി, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം (speaking, reading & writing) എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

പ്രായപരിധി : 18-45 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 2:30 വരെ

താല്പര്യമുള്ളവർ 13/12/2024 ന് നേരിട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌ ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.

കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

Leave a Reply

Your email address will not be published.