CTCRI Recruitment Apply Now
തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ട് (സി.ടി.സി.ആർ.ഐ.), യങ് പ്രൊഫഷണൽ-II തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമന ത്തിന് അപേക്ഷ ക്ഷണിച്ചു. തമി ഴ്നാട്ടിലെ സേലത്തായിരിക്കും നിയമനം.
യങ് പ്രൊഫഷണൽ-II
ശമ്പളം: 35,000 രൂപ. യോഗ്യത: എം.എസ്സി. കെമിസ്ട്രി. പ്രായം: 21-45 വയസ്സ് ( ഗവൺമെന്റിന്റെ ചട്ടപ്രകാരമുള്ള പ്രായത്തിൽ ഇളവുകൾ ലഭിക്കും )വാക്ക്-ഇൻ-ഇന്റർവ്യൂ (എഴുത്തു പരീക്ഷയും അഭിമുഖവും) അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്.അഭിമുഖ തീയതി: നവംബർ 23 (10.30 am). സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.
കൂടുതൽ വിശദമായ വിവരങ്ങൾ താഴെയുള്ള ലിങ്കിലുണ്ട് വായിച്ചു മനസ്സിലാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്റർവ്യൂവിന് പങ്കെടുക്കുക