cochin shipyard Recruitment Apply now 2024

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) , കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിലെ ഇൻ്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയിലേക്ക് (ISRF) നഴ്സിംഗ് അസിസ്റ്റൻ്റ് – കം – ഫസ്റ്റ് എയ്ഡർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 2

യോഗ്യത:

  • ഏഴാം ക്ലാസ് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ VHSE ഡൊമസ്റ്റിക് നഴ്സിംഗ് അല്ലെങ്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് QP നമ്പർ HSS/Q5101 NSQF ലെവൽ 4

അഭികാമ്യം:

  • മലയാളത്തിൽ പരിജ്ഞാനം

ബി) നഴ്‌സിംഗ് അസിസ്റ്റൻ്റ്/ഫസ്റ്റ് എയ്ഡറായി പ്രവൃത്തിപരിചയം

  • പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: 22,000 – 23,000 രൂപ

അപേക്ഷ ഫീസ്

  • SC/ ST: ഇല്ല
  • മറ്റുള്ളവർ: 300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification : click here

Leave a Reply

Your email address will not be published.