Clerk Typist Job Vacancy 2023 Apply Now
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജനറൽ കൺസൾട്ടന്റിനെ സഹായിക്കുന്നതിനായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
ക്ലർക്ക് ടൈപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം 01
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദം, ഒരു അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്
- പ്രവർത്തി പരിചയം : സർക്കാർ അല്ലെങ്കിൽ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
- ശമ്പളം പ്രതിമാസം 21175
- തിരഞ്ഞെടുപ്പ് രീതി: ഇന്റർവ്യൂ/ ആപ്റ്റ്യൂഡ് ടെസ്റ്റ്
- ജോലിസ്ഥലം: തിരുവനന്തപുരം
- പ്രായപരിധി 45 വയസ്സ് വരെ
- അപേക്ഷ ഫീസ് ഇല്ല
അപേക്ഷിക്കേണ്ട രീതി
ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ പോസ്റ്റ് ഓഫീസ് വഴി അയക്കുക.Last Date 14/07/2023
അപേക്ഷിക്കേണ്ട വിലാസം
വനിതാ ശിശു വികസന ഡയറക്ടർ, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം 695 012
Official Notification: Click Here
Apply Latest Jobs : Click here