NDA Notification 2024 Apply Now

നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷയ്ക്ക്  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ  അപേക്ഷ ക്ഷണിച്ചു അവിവാഹിതരായ പുരുഷൻ മാർക്കും വനിതകൾക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത:

Read more

Esaf Recruitment Apply now

കേരളത്തിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ  ഇസാഫ് ബാങ്ക്  വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പൂർണ്ണമായും വായിച്ചു

Read more

Agniveer Recruitment 2024 Apply Now

ഇ​ന്ത്യ​ൻ നേ​വി​, അ​ഗ്നി​വീ​ർ പ്രവേശനത്തിന് വി​ജ്ഞാ​പ​നം പുറപ്പടുവിച്ചു. . അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​ണ് എ​സ്എ​സ്ആ​ർ, മെ​ട്രി​ക് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ളി​ലാ​യി അ​വ​സ​രം. 2024 ന​വം​ബ​ർ ബാ​ച്ചി​ലേ​ക്കാ​ണു പ്ര​വേ​ശ​നം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു

Read more

UDD Delhi Recruitment Apply Now

കേന്ദ്ര സർക്കാരിൽ സ്ഥിര ജോലി ലക്ഷ്യംവെക്കുന്നവർക്ക് ദൽഹി ജാൽ ബോർഡ് ഇപ്പോൾ ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Read more

High court Recruitment Apply now 2024

കേരള ഹൈക്കോടതി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഒഴിവ്നേരിട്ടുള്ള നിയമനം: 41ഭിന്നശേഷിക്കാർക്ക്: 4 യോഗ്യതബിരുദം/ ബിരുദാനന്തര ബിരുദം/ ലോ ബിരുദംഅഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം പ്രായം02/01/1988 നും 01/01/2006

Read more

Govt Vacancy Interview

കേരള സർക്കാരിന്റെ അധീനതയിലുള്ള സുരക്ഷാ പ്രോജക്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ വഴി നിയമിക്കുന്നു കൊല്ലം എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് കൗണ്‍സിലര്‍,

Read more

RPF Recruitment Apply Now

റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്സ് (RRBs), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേയും ( RPF) റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിലെയും (RPSF) സബ് ഇൻസ്പെക്ടർമാരുടെയും കോൺസ്റ്റബിൾമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Read more