RRB Technician vacancy Apply Now
ഇന്ത്യൻ റെയിൽവേക്ക് കീഴിൽ 6180 ഒഴിവുകളിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് നടക്കുന്നു. റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് ടെക്നീഷ്യൻ നിയമനങ്ങൾക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും.
Read more