bank Recruitment Apply now 2024

റീജിയണൽ റൂറൽ (ഗ്രാമീണ) ബാങ്കുകളിൽ (RRB) , ഓഫീസർമാരുടെയും (സ്കെയിൽ-I, II & III) ഓഫീസ് അസിസ്റ്റൻ്റുമാരുടെയും (മൾട്ടിപർപ്പസ്) ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ( IBPS) അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി ആകെ 9995 ഒഴിവുകൾ കേരളത്തിലും ഒഴിവുകൾ (കേരള ഗ്രാമീണ ബാങ്ക്)

അടിസ്ഥാന യോഗ്യത

  • : ബിരുദം അല്ലെങ്കിൽ/ MBA / LLB/ CA
  • പരിചയം: 0 – 5 വർഷം

പ്രായപരിധി:

  • 40 വയസ്സ് ( SC/ ST/ OBC/ PwBD/ ESM/ DESM/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ഓഫീസർ സ്കെയിൽ ll, lll തസ്തികയിലെ കേരളത്തിലെ ഒഴിവുകളിലേക്ക് മലയാളത്തിൽ പരീക്ഷ എഴുതാം

അപേക്ഷ ഫീസ്

  • SC/ ST/ PwBD/ ESM/ DESM: 175 രൂപ
  • മറ്റുള്ളവർ: 850 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

official notification ; Click here

Leave a Reply

Your email address will not be published.