Ayush mission job Apply Now

നാഷണൽ ആയുഷ് മിഷൻ്റെ കോട്ടയം ജില്ലാ പ്രോഗ്രാം മാനേജ്‌മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റിലെ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു വിശദമായ വിവരങ്ങൾ ചുവടെ ചിത്രത്തിൽ

അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് ചുവടെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക അതിനുശേഷം തപാൽ വഴിയോ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 16 വരെയാണ്

മേൽവിലാസം
The District Programme Manager,District Programme Management and supporting Unit , National Ayush Mission, Vayaskara, Kottayam – 686001.

Application Form and official Notification

Leave a Reply

Your email address will not be published.