Assistant manager Recruitment Apply now 2024
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ അസി. മാനേജർ (ബൈൻഡിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം.
പ്രിന്റിങ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ്, ബി.ടെക് അല്ലെങ്കിൽ ബി.ഇയിൽ ബിരുദം, പ്രിൻ്റിങ് മേഖലയിൽ 5 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റ്റിങ് ടെക്നോളജിയിലുള്ള മൂന്ന് വർഷത്തെ ഫസ്റ്റ് ക്ളാസ് ഡിപ്ലോമയും 8 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവുമാണ് യോഗ്യത.
പ്രായം 18നും 36നും ഇടയിൽ. ഉദ്യോഗാർഥികൾ ജനുവരി 30 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.