Railway Station Master Job Apply Now
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് (ആകെ 1215 ഒഴിവുകൾ) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രധാന വിവരങ്ങൾ:
- തസ്തിക: സ്റ്റേഷൻ മാസ്റ്റർ (ലെവൽ 6, അടിസ്ഥാന ശമ്പളം: ₹35,400/-)
- അവസാന തീയതി: 25.11.2026 (രാത്രി 11:59 വരെ)
- പ്രായപരിധി: 20 – 33 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം).
Latest Job Posts
യോഗ്യതാ വിവരങ്ങൾ:
- ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (Graduation). കാഴ്ചശക്തി സംബന്ധിച്ച A-2 മെഡിക്കൽ നിലവാരം ഉണ്ടായിരിക്കണം (ലാസിക് സർജറി ചെയ്തവർക്ക് അയോഗ്യതയുണ്ട്).
അപേക്ഷ രീതി
- ഔദ്യോഗിക RRB വെബ്സൈറ്റിൽ സന്ദർശിക്കുക. ഒരാൾ ഒരു RRB-ലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
- ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ഫോം പൂരിപ്പിക്കുക.
- തത്സമയ ഫോട്ടോയും (Live Photo) ഒപ്പും അപ്ലോഡ് ചെയ്യുക.
- ഫീസ് അടയ്ക്കുക (ജനറൽ/ഒബിസി: ₹500/-; എസ്സി/എസ്ടി/വനിതകൾ തുടങ്ങിയവർക്ക്: ₹250/- പരീക്ഷാ ഹാജരിന് ശേഷം തിരികെ ലഭിക്കും).
- അപേക്ഷ സമർപ്പിച്ച് പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.


