Latest Job Apply Now

കോഴിക്കോട് : ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ബ്ലോക്ക് തലത്തില്‍ ഡെയറി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതയും നിബന്ധനകളും:

  • വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി (SSLC)
  • പ്രായപരിധി: 18 – 45 വയസ്സ് (മുമ്പ് സേവനമനുഷ്ഠിച്ചവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും)
  • താമസം: അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം.
  • അധിക യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

പ്രധാന വിവരങ്ങൾ:

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 5, ഉച്ചയ്ക്ക് 3:00 മണി വരെ
  • അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: അതത് ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകൾ
  • ബന്ധപ്പെടേണ്ട നമ്പർ: 0495 237 1254 (ക്ഷീര വികസന വകുപ്പ് ജില്ലാ ഓഫീസ്)

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel