IOB Recruitment-2026 Apply Now

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) ബിരുദധാരികൾക്ക് അപ്രന്റീസ് ആകാൻ അവസരം.

  • ​ആകെ ഒഴിവുകൾ: 750 (കേരളത്തിൽ 33 ഒഴിവുകൾ ഉണ്ട്).
  • ​പരിശീലന കാലാവധി: 1 വർഷം.

​യോഗ്യതകളും പ്രായപരിധിയും

  • ​വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree). അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ​ശ്രദ്ധിക്കുക: 2022 മാർച്ച് 1-ന് ശേഷവും 2026 ജൂലൈ 31-ന് മുൻപും യോഗ്യത നേടിയവരായിരിക്കണം.
  • ​പ്രായപരിധി: 20 – 28 വയസ്സ് (2026 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കുന്നു). പട്ടികവിഭാഗത്തിന് 5 വർഷവും, മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും.

​സ്റ്റൈപെൻഡ് (Stipend)

  • ​മെട്രോ നഗരം: ₹15,500
  • ​അർബൻ: ₹14,500
  • ​സെമി അർബൻ, റൂറൽ: ₹14,000

​അപേക്ഷാ ഫീസ്

  • ​ജനറൽ വിഭാഗം: ₹800
  • ​വനിതകൾ: ₹600
  • ​പട്ടികവിഭാഗം, ഭിന്നശേഷിക്കാർ: ₹200 (ഫീസ് ഓൺലൈനായി അടയ്ക്കണം)

​തിരഞ്ഞെടുപ്പ് രീതി

  • ​ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ.

​എങ്ങനെ അപേക്ഷിക്കാം?

  • ​ഉദ്യോഗാർത്ഥികൾ ആദ്യം അപ്രന്റീസ്ഷിപ്പ് പോർട്ടലായ www.nats.education.gov.in വഴി രജിസ്റ്റർ ചെയ്യണം.
  • ​തുടർന്ന് www.bfsissc.com അല്ലെങ്കിൽ https://beep.bfsissc.com എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
  • ​അവസാന തീയതി: ജൂലൈ 20.
  • ​കൂടുതൽ വിവരങ്ങൾക്ക്: www.iob.bank.in

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel