Arogyakeralam Job Interview
ദേശീയ ആരോഗ്യ ദൗത്യം (NHM) കോട്ടയം വിഭാഗത്തിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു:
Latest Job Posts
ഇന്റർവ്യൂ തീയതിയും സമയവും
- തീയതി : 30.06.2026, രാവിലെ 10:30
- സ്ഥലം: ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസ്, NHM, ടി.ബി സെന്ററിന് സമീപം, ജനറൽ ആശുപത്രി കോമ്പൗണ്ട്, കോട്ടയം.
- അപേക്ഷിക്കേണ്ട രീതി: ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ dpmktmnew@gmail.com എന്ന ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാം.
എന്റമോളജിസ്റ്റ് (Entomologist) - യോഗ്യത: MSc Zoology (Entomology ഒരു വിഷയമായി പഠിച്ചിരിക്കണം). വെക്ടർ ബോൺ ഡിസീസ് കൺട്രോളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി: 01.06.2026-ൽ 40 വയസ്സ് കവിയരുത്.
- ശമ്പളം: ₹30,000/-
- ഒഴിവ്: 1
മെഡിക്കൽ ഓഫീസർ (Medical Officer) - യോഗ്യത: MBBS ഒപ്പം TCMC രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
- പ്രായപരിധി: 01.06.2026-ൽ 62 വയസ്സ് കവിയരുത്.
- ശമ്പളം: ₹50,000/-
- ഒഴിവ്: 1 ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്: https://arogyakeralam.gov.in/opportunities/


