Bank Job 2026 Apply Now

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ബറോഡ പഞ്ചാബ് നാഷണൽ ബാങ്ക് ഈ മൂന്ന് ബാങ്കുകളിലുമായി ആകെ 12,785 അപ്രന്റീസ് ഒഴിവുകളാണുള്ളത് (കേരളത്തിൽ ആകെ 514 ഒഴിവുകൾ). എല്ലാ തസ്തികകൾക്കും ബിരുദമാണ് അടിസ്ഥാന യോഗ്യത.



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)

  • ​ആകെ ഒഴിവുകൾ: 7,150 (കേരളത്തിൽ 403 ഒഴിവുകൾ)
  • ​പ്രായപരിധി: 20 – 28 വയസ്സ് (അർഹരായവർക്ക് ഇളവ് ലഭിക്കും)
  • ​സ്റ്റൈപ്പൻഡ്: പ്രതിമാസം ₹15,000
  • ​പരിശീലന കാലാവധി: 1 വർഷം
  • ​അവസാന തീയതി: ജൂൺ 8
  • ​അപേക്ഷാ ഫീസ്: ₹300 (പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല)
  • ​തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. (കേരളത്തിൽ മലയാളത്തിലും പരീക്ഷ എഴുതാം).
  • ​വെബ്സൈറ്റ്: www.sbi.co.in

ബാങ്ക് ഓഫ് ബറോഡ (BOB)

  • ​ആകെ ഒഴിവുകൾ: 5,000 (കേരളത്തിൽ 111 ഒഴിവുകൾ)
  • ​പ്രായപരിധി: 20 – 28 വയസ്സ് (പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസിക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ്)
  • ​സ്റ്റൈപ്പൻഡ്: പ്രതിമാസം ₹15,000
  • ​പരിശീലന കാലാവധി: 1 വർഷം
  • ​അവസാന തീയതി: ജൂൺ 8
  • ​പ്രത്യേക നിർദ്ദേശം: യോഗ്യത 2022 മെയ് ഒന്നിന് ശേഷം നേടിയതായിരിക്കണം. എൻഎപിഎസ് (NAPS) അല്ലെങ്കിൽ എൻഎടിഎസ് (NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • ​അപേക്ഷാ ഫീസ്: ₹800 (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് ₹200, വനിതകൾ/ട്രാൻസ്‌ജെൻഡേഴ്സിന് ₹600)
  • ​വെബ്സൈറ്റ്: bankofbaroda.bank.in

പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് (PSB)

  • ​ആകെ ഒഴിവുകൾ: 635 (കേരളത്തിൽ 5 ഒഴിവുകൾ)
  • ​പ്രായപരിധി: 20 – 28 വയസ്സ് (അർഹരായവർക്ക് ഇളവ് ലഭിക്കും)
  • ​സ്റ്റൈപ്പൻഡ്: പ്രതിമാസം ₹12,300
  • ​പരിശീലന കാലാവധി: 1 വർഷം
  • ​അവസാന തീയതി: ജൂൺ 6
  • ​പ്രത്യേക നിർദ്ദേശം: ബിരുദം നേടി 5 വർഷം പൂർത്തിയാകാൻ പാടില്ല.
  • ​അപേക്ഷാ ഫീസ്: ₹200 (പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ₹100)
  • ​വെബ്സൈറ്റ്: punjabandsind.bank.in

​പൊതുവായ കാര്യങ്ങൾ:

  • ​ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
  • ​അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ​മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവരോ നിലവിൽ ജോലി പരിചയമുള്ളവരോ അപേക്ഷിക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel