All kerala Private Jobs 2026 Apply Now

കേരളത്തിൽ സ്വകാര്യ മേഖലകളിൽ ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ. വിവിധ ജില്ലകളിൽ അവസരമുണ്ട് വിശദമായി വിവരങ്ങൾ ചുവടെ

  • സെയിൽസ് എക്സിക്യൂട്ടീവ്
  • ​കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
  • ​ടെയ്ലർ
  • ​ബിഡിഎം (BDM)
  • ​ടീം ലീഡർ
  • ​എഫ്.എ. (FA)
  • ​സീനിയർ ഫിറ്റർ
  • ​സീനിയർ ഓട്ടോമൊബൈൽ ടെക്നീഷ്യൻ
  • ​ട്രാവൽ സെയിൽസ് കൺസൽട്ടന്റ്
  • ​സീനിയർ അക്കൗണ്ടന്റ്
  • ​സീനിയർ സൈറ്റ് എൻജിനിയർ (സിവിൽ)
  • ​ജൂനിയർ സൈറ്റ് എൻജിനിയർ (സിവിൽ/ ഇലക്ട്രിക്കൽ)
  • ​സൈറ്റ് സൂപ്പർവൈസർ (സിവിൽ/ഇലക്ട്രിക്കൽ)
  • ​ക്വാണ്ടിറ്റി സർവേയർ (സിവിൽ)
  • ​കാഷ്യർ
  • ​പിയൂൺ / ടൈം കീപ്പർ
  • ​സ്റ്റോർ കീപ്പർ
  • ​ലാൻഡ് സർവേയർ
  • ​എജിഎം – സെയിൽസ് ആൻഡ് മാർക്കറ്റിങ്
  • ​ഏരിയ മാനേജർ
  • ​ഇൻവെസ്റ്റ്മെന്റ് മാനേജർ
  • ​ബ്രാഞ്ച് മാനേജർ
  • ​അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ
  • ​സീനിയർ കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ
  • ​ജൂനിയർ കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ
  • ​മാർക്കറ്റിങ് എക്സിക്യൂട്ടീവ്
  • ​സെയിൽസ്മാൻ
  • ​ഫീൽഡ് സ്റ്റാഫ് – മാർക്കറ്റിങ്
  • ​അക്കൗണ്ടന്റ്
  • ​പ്രോജക്ട് മാനേജർ (സിവിൽ)
  • ​സൈറ്റ് ഇൻ ചാർജ് (സിവിൽ)
  • ​പ്രോജക്ട് എൻജിനിയർ (സിവിൽ)
  • ​ക്യുഎ/ക്യുസി എൻജിനിയർ (സിവിൽ)
  • ​കിറ്റ് എൻജിനിയർ
  • ​ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ
  • ​ഇന്റീരിയർ സൂപ്പർവൈസർ
  • ​കമ്പ്യൂട്ടർ സ്റ്റാഫ് (സ്ത്രീ)
  • ​അഡീഷണൽ ചീഫ് മാനേജർ (മാർക്കറ്റിങ്)
  • ​പ്രൊഡക്ട് മാനേജർ
  • ​സെയിൽസ് മാനേജർ (പ്രൊഫഷണൽ കെയർ ഡിവിഷൻ)
  • ​സെയിൽസ് ഓഫീസർ
  • ​അസിസ്റ്റന്റ് മാനേജർ (വെറ്ററിനറി ഡിവിഷൻ)
  • ​സീനിയർ മാനേജർ (മാർക്കറ്റിങ്)
  • ​ഏരിയ ബിസിനസ് മാനേജർ
  • ​സെയിൽസ് മാനേജർ (എക്സ്പോർട്ട്സ്)
  • ​മെഡിക്കൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് (ഡിജിറ്റൽ മാർക്കറ്റിങ്)
തിരുവനന്തപുരം

ജയലക്ഷ്മി: സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്. ഇന്റർവ്യൂ മേയ് 31 വരെ തിരുവനന്തപുരം എം.ജി റോഡിലെ ജയലക്ഷ്മി ഷോറൂമിൽ. ഫോൺ: 81291 88667; careers@jayalakshmi.in

പോത്തീസ്: ടെയ്ലർ. ഫോട്ടോ സഹിതം ബയോഡേറ്റ വാട്സാപ്പ് ചെയ്യുക. Pothys, MG Road, Thiruvananthapuram-695 001; ഫോൺ: 89433 41628

ആലപ്പുഴ

ധനകാര്യ സ്ഥാപനം: ബിഡിഎം, ടീം ലീഡർ, എഫ്.എ. പ്രായം 35-60. ഉടൻ ബന്ധപ്പെടുക. ഫോൺ: 90616 88028.

വിൽട്ടൺ വീവേഴ്സ്: സീനിയർ ഫിറ്റർ: പ്രായം 35 നു മുകളിൽ; സീനിയർ ഓട്ടോമൊബൈൽ ടെക്നീഷ്യൻ: പ്രായം 40 നു മുകളിൽ. സിവി ഇ-മെയിൽ ചെയ്യുക. Wilton Weavers Pvt Ltd, Cherthala; hrd@wilton.in

കോട്ടയം

ട്രാവൽ കമ്പനി: ട്രാവൽ സെയിൽസ് കൺസൽട്ടന്റ്: 3 വർഷ പരിചയം; സീനിയർ അക്കൗണ്ടന്റ്: 5 വർഷ പരിചയം. ഫോൺ: 80863 97886; hificareer@gmail.com

എറണാകുളം

മെക്കോൺ കൺസ്ട്രക്ഷൻ കോൺട്രാക്ടേഴ്സ്: സീനിയർ സൈറ്റ് എൻജിനിയർ: സിവിൽ ബിരുദം, 5 വർഷ പരിചയം; ജൂനിയർ സൈറ്റ് എൻജിനിയർ: സിവിൽ/ ഇലക്ട്രിക്കലിൽ ബിരുദം/ ഡിപ്ലോമ, 2 വർഷ പരിചയം; സൈറ്റ് സൂപ്പർവൈസർ: സിവിൽ/ഇലക്ട്രിക്കലിൽ ബിരുദം/ ഡിപ്ലോമ; ക്വാണ്ടിറ്റി സർവേയർ: സിവിൽ ബിരുദം/ഡിപ്ലോമ, 5 വർഷ പരിചയം; കാഷ്യർ: ബികോം, 3 വർഷ പരിചയം; പിയൂൺ/ടൈം കീപ്പർ: ബിരുദം, 5 വർഷ പരിചയവും കമ്പ്യൂട്ടർ അറിവും; സ്റ്റോർ കീപ്പർ: ബിരുദം, 5 വർഷ പരിചയവും കമ്പ്യൂട്ടർ അറിവും; ലാൻഡ് സർവേയർ: ഐടിഐ, ജോലി പരിചയം. റെസ്യൂമെ ഇ-മെയിലിൽ ചെയ്യുക. പ്രായം 50 ൽ താഴെ. ഫോൺ: 96339 93361; mecones2@gmail.com

ഗാജെറ്റ് ഫിനാൻഷ്യൽ സർവീസസ്: എജിഎം-സെയിൽസ് ആൻഡ് മാർക്കറ്റിങ്: 5 വർഷ പരിചയം; ഏരിയ മാനേജർ: 3 വർഷ പരിചയം; ഇൻവെസ്റ്റ്മെന്റ് മാനേജർ: 2 വർഷ പരിചയം; ബ്രാഞ്ച് മാനേജർ: 2 വർഷ പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: 2 വർഷ പരിചയം; സീനിയർ കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ: 2 വർഷ പരിചയം; ജൂനിയർ കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ; മാർക്കറ്റിങ് എക്സിക്യൂട്ടീവ്. Gajet Financial Services P Ltd, 1st Floor, Koduvathara Building, Above DDRC Lab, Palarivattom, Ernakulam- 682 025; ഫോൺ: 96451 72141; gajetcareers@gmail.com

ആലപ്പാട്ട് ഫാഷൻ ജ്വല്ലറി: സെയിൽസ്മാൻ: ജോലി പരിചയം, പ്രായം 30-40; ഫീൽഡ് സ്റ്റാഫ്-മാർക്കറ്റിങ്: ജോലി പരിചയം, പ്രായം 30-40; അക്കൗണ്ടന്റ്: ബികോം/എംകോം, പ്രായം 30-40, കമ്പ്യൂട്ടർ അറിവ്. ഫോട്ടോ സഹിതം ബയോഡേറ്റ ഇ-മെയിൽ/വാട്സാപ്പ് ചെയ്യുക. Alappat Fashion Jewellery, Jewel Junction, MG Road, Ernakulam; ഫോൺ: 77367 75871

തൃശൂർ

ഒലീവിയ പ്രോജക്ട്സ്: പ്രോജക്ട് മാനേജർ: ബിടെക്/ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ്, 10 വർഷത്തിൽ കൂടുതൽ പരിചയം; സൈറ്റ് ഇൻ ചാർജ്: ബിടെക്/ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ്, 5 വർഷത്തിൽ കൂടുതൽ പരിചയം; പ്രോജക്ട് എൻജിനിയർ: ബിടെക്/ ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ്, 2 വർഷത്തിൽ കൂടുതൽ പരിചയം; ക്യുഎ/ക്യുസി എൻജിനിയർ: ബിടെക്/കിറ്റ് എൻജിനിയർ: ബിടെക്/ഡിപ്ലോമ, 4 വർഷത്തിൽ കൂടുതൽ പരിചയം; ക്വാണ്ടിറ്റി സർവേയർ: ബിടെക്/ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ്, 2 വർഷത്തിൽ കൂടുതൽ പരിചയം. റെസ്യൂമെ ഇ-മെയിലിൽ ചെയ്യുക. Olivia Projects Pvt Ltd, G1 Gayathri Apartments, Punkunnam, Thrissur; ഫോൺ: 95265 19536; hr@oliviaprojects.com

മീനാക്ഷി ഡയമണ്ട്സ്: ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ: ബിരുദം/പിജി, 2 വർഷ പരിചയം; സീനിയർ അക്കൗണ്ടന്റ്: ബിരുദം/സിഎ ഇന്റർ ജയം, 5 വർഷ പരിചയം. Meenakshi Diamonds, Nova Square Building, Nethaji Road, West Fort, Thrissur; ഫോൺ: 97460 13230.

ജയലക്ഷ്മി: സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്. ഇന്റർവ്യൂ മേയ് 31 വരെ തിരുവനന്തപുരം പുത്തൻറോഡിലെ ജയലക്ഷ്മി ഷോറൂമിൽ. ഫോൺ: 97458 20111; careers@jayalakshmi.in

പാലക്കാട്

ചിസെൽ ഇന്റീരിയേഴ്സ്: ഇന്റീരിയർ സൂപ്പർവൈസർ: എസ്റ്റിമേഷൻ, ഓട്ടോകാഡ് എന്നിവയിൽ പ്രാവീണ്യം, 2 വർഷ പരിചയം. റെസ്യൂമെ വാട്സാപ്പ് ചെയ്യുക. Chisel Interiors, Thiruvilwamala; ഫോൺ: 62387 63910

The Advertiser: കമ്പ്യൂട്ടർ സ്റ്റാഫ് (സ്ത്രീ): മലയാളം ടൈപ്പിങ്ങും കമ്പ്യൂട്ടർ അറിവും ഉണ്ടായിരിക്കണം. ബയോഡേറ്റ അയക്കുക. The Advertiser, AATA Arcade, Near District Panchayath Office, Kenathparambu, Palakkad-678 013.

മലപ്പുറം

കോട്ടയ്ക്കൽ ആര്യവൈദ്യശാല: അഡീഷണൽ ചീഫ് മാനേജർ (മാർക്കറ്റിങ്), പ്രൊഡക്ട് മാനേജർ, സെയിൽസ് മാനേജർ (പ്രൊഫഷണൽ കെയർ ഡിവിഷൻ), സെയിൽസ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ (വെറ്ററിനറി ഡിവിഷൻ), സീനിയർ മാനേജർ (മാർക്കറ്റിങ്), ഏരിയ ബിസിനസ് മാനേജർ, സെയിൽസ് മാനേജർ (എക്സ്പോർട്ട്സ്), മെഡിക്കൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് (ഡിജിറ്റൽ മാർക്കറ്റിങ്). റെസ്യൂമെ ഇ-മെയിൽ ചെയ്യുക. Arya Vaidya Sala, Kottakkal, Malappuram; career@aryavaidyasala.com

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel