Kerala State Land use Board Interview
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ നടക്കുന്ന നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു.
ഒഴിവുകൾ – തസ്തികകൾ:
- പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്) – 3 ഒഴിവുകൾ
- കൃഷി അസിസ്റ്റന്റ് – 18 ഒഴിവുകൾ
- പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) – 3 ഒഴിവുകൾ
Latest Job Posts
അഭിമുഖ തീയതിയും സമയവും:
- മെയ് 18 (രാവിലെ 9.30): പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), കൃഷി അസിസ്റ്റന്റ്.
- മെയ് 19 (രാവിലെ 9.30): പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി).
- അഭിമുഖ കേന്ദ്രം ഭൂവിനിയോഗ വകുപ്പ് കാര്യാലയം, വികാസ് ഭവൻ, തിരുവനന്തപുരം.
നിർദ്ദേശങ്ങൾ
- കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിൽ ഫീൽഡ് സർവേ നടത്തുന്നതിനായുള്ള കരാർ നിയമനമാണിത്.
- താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.
- കൂടുതൽ വിവരങ്ങൾക്ക് സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 0471 230 2231, 0471 230 7830


