Government Job 04/26 Apply Now

കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലായി ഇപ്പോൾ വന്നിട്ടുള്ള പുതിയ ജോലി ഒഴിവുകൾ

1. കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KICDC)

​പാലക്കാടാണ് നിയമനം നടക്കുന്നത്.

  • തസ്തികകൾ: * ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സ്ഥിര നിയമനം)
    • ​മാനേജ്‌മെന്റ് ട്രെയിനി (കരാർ നിയമനം)
  • യോഗ്യതകൾ:
    • CFO: അക്കൗണ്ടിംഗ്/കൊമേഴ്‌സ്/ഫിനാൻസ്/പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ബിരുദം, ICWAI/ICAI അംഗത്വം, 10 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 55. ശമ്പളം: ₹77,400 – 1,15,200.
    • മാനേജ്‌മെന്റ് ട്രെയിനി: CA/ICWA ഇന്റർ, 1-2 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 32. ശമ്പളം: ₹35,000.
  • അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 27.
  • വെബ്സൈറ്റ്: www.cmd.kerala.gov.in
​2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV), തിരുവനന്തപുരം

​സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണിത്. ഒരു വർഷത്തെ താൽക്കാലിക നിയമനമാണ് (നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്).

  • തസ്തികകൾ:
    • അക്കൗണ്ടന്റ് (1 ഒഴിവ്): 55% മാർക്കോടെ എം.കോം, ടാലി സർട്ടിഫിക്കറ്റ് കോഴ്‌സ്, 3 മുതൽ 5 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 37. ശമ്പളം: ₹30,000.
    • ഓഫീസ് അസിസ്റ്റന്റ് – പ്രോജക്ട് (2 ഒഴിവ്): 50% മാർക്കോടെ പി.ജി, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. പ്രായപരിധി: 35. ശമ്പളം: ₹20,000.
  • അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 27.
  • വെബ്സൈറ്റ്: www.iav.kerala.gov.in

Leave a Reply

Your email address will not be published.