Kerala Tourism KHIM Jobs Apply Now

കണ്ണൂർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ (KIHM) അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ശമ്പളം: 42,000 രൂപ,

യോഗ്യത: 55 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം (എച്ച്എംസിടി). ബിരുദാനന്തരബി രുദം (എച്ച്എംസിടി) അല്ലെങ്കിൽ അനുബന്ധ വിഷയം അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ മൂന്നു വർഷ എച്ച്എംസിടി ബിരുദം (2019 മാർച്ച് 1-നുമുൻപ്). ബിരുദാനന്ത രബിരുദം (എച്ച്എംസിടി) അല്ലെങ്കിൽ അനുബന്ധ വിഷയം.

അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാമാ തൃക പൂരിപ്പിച്ച് തപാലായി അയക്കുക Principal, Kerala Institute of Hospitality Management, Third Mile, Eranholi PO, Thalassery-670107. അപേക്ഷാ കവറിൽ ‘Application for the post of Assistant Professor’ എന്ന് രേഖ പ്പെടുത്തണം. അവസാന തീയതി: ഒക്ടോബർ 30 (5 pm).

വെബ്സൈറ്റ് ലിങ്ക് : http://www.keralatourism.gov.in/career

Leave a Reply

Your email address will not be published.