sctimst career job apply now
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് സയന്റിസ്‌റ്റ് തസ്തി കയിൽ 4 ഒഴിവ്. താൽക്കാലിക നിയമ നം. ഇന്റർവ്യൂ ഒക്ടോബർ 10 ന്.
ശ്രീചിത്രയിൽ പ്രോജക്ട് അസിസ്റ്റന്റ് (ലാബ്) തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ശ്രീചിത്രയിൽ അപ്രന്റിസ് ഇൻഎക്സ്-റേ ടെക്നോളജിസ്റ്റ‌് തസ്തി കയിൽ 5+ ഒഴിവ്. താൽക്കാലിക നിയ മനം. ഇന്റർവ്യൂ ഒക്ടോബർ 7ന്.
ശ്രീചിത്രയിൽ പ്രോജക്‌ട് സയന്റി സ‌് തസ്തികയിൽ 3 ഒഴിവ്. താൽ ക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോ ബർ 23 ന്.
ശ്രീചിത്രയിൽ അപ്രന്റിസ് ഇൻ ഇസിജി ടെക്നോളജി തസ്‌തികയിൽ 8+ ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 10 ന്.
വിശദമായ വിവരങ്ങൾ അറിയുവാൻ www.sctimst.ac.in എന്ന വെബ്സൈറ്റിലിങ്ക് പരിശോധിക്കുക