Kudumbasree Job Recruitment Apply Now

കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന് കീഴിൽ വ്യത്യസ്ത തസ്തി കകളിലായി രണ്ടാഴിവുണ്ട്. കരാർ നിയമനമാണ്. അപേക്ഷകർ തിരു വനന്തപുരം ജില്ലയിൽ സ്ഥിരതാമ സക്കാരായിരിക്കണം.

കെയർടേക്കർ,

  • ഒഴിവ്-1,
  • ശമ്പളം : 12000 രൂപ,
  • യോഗ്യത: എഴുത്തും വായനയും അറി ഞ്ഞിരിക്കണം. പാചകം, ക്ലീനിങ് ജോലികൾ ചെയ്തുള്ള പരിചയമു ള്ള കുടുംബശ്രീ അംഗങ്ങൾ, കുടും ബശ്രീ അംഗങ്ങളുടെ കുടുംബാംഗ ങ്ങൾ, ഓക്സിലറി ഗ്രൂപ്പംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
  • പ്രായം: 50 വയസ്സ് കവിയരുത്.
  • അപേക്ഷ : നേരിട്ടോ തപാലായോ സമർപ്പിക്കണം. അവസാന തീയതി: ജനുവരി 6.

ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (ക്ലറിക്കൽ),

  • ഒഴിവ്-1,
  • യോഗ്യത: ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദവും കംപ്യൂട്ടർ പരി ജ്ഞാനവും,
  • പ്രായം: 40 വയസ്സ് കവിയരുത് (സർക്കാർ സർവീ സിൽനിന്ന് പിരിഞ്ഞവർക്ക് പ്രാ യപരിധിയില്ല),
  • അപേക്ഷ : നേരിട്ടോ തപാലായോ സമർപ്പിക്കണം. അവസാന തീയതി: ജനുവരി 4.
    വെബ്സൈറ്റ്: www.kudumbashree.org

Leave a Reply

Your email address will not be published.