Cochin Shypyard Job Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ലഭിക്കാൻ അവസരം കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ലഭിക്കാൻ അവസരം കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൊച്ചി , വിവിധ തസ്തികകയിൽ കരാർ നിയമനം നടത്തുന്നു

പ്രോജക്ട് അസിസ്റ്റൻ്റ് (ലോജിസ്റ്റിക്സ്)

  • ഒഴിവ്: 2.
  • യോഗ്യത: ബിരുദം ആർട്സ്(ഫൈൻ ആർട്സ് / പെർഫോമിംഗ് ആർട്സ് ഒഴികെ) / കൊമേഴ്സ് / സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ
  • അഭികാമ്യം: കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം SAP, MS പ്രോജക്റ്റ്, MS ഓഫീസ് തുടങ്ങിയവ
  • പരിചയം: 2 വർഷം
  • പ്രായപരിധി: 30 വയസ്സ് ( PwBD/ ESM വിഭാഗത്തിന് വയസിളവ് ലഭിക്കും).
  • ശമ്പളം: 24,400 – 25,900 രൂപ.
  • അപേക്ഷ ഫീസ് SC/ ST/ PwBD/ XSM: ഇല്ല മറ്റുള്ളവർ: 300 രൂപ
  • നോട്ടിഫിക്കേഷൻ ലിങ്ക് &അപേക്ഷാ ലിങ്ക് : Click Here

ഇൻസ്ട്രക്ടർ (ഫയർഫൈറ്റിംഗ്)

  • ഒഴിവ്: 1 ( OBC)
  • യോഗ്യത& പരിചയം: എഞ്ചിനീയറിംഗിൻ്റെ ഏതെങ്കിലും ശാഖയിൽ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • മുൻ ഇന്ത്യൻ നേവി / കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, കുറഞ്ഞത് 10 വർഷത്തെ പരിചയം.
  • അഭികാമ്യം: ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ ഡിഫൻസ് (എൻബിസിഡി) ഇൻസ്ട്രക്ടർ കോഴ്സ് പൂർത്തിയാക്കിയവ
  • പ്രായപരിധി: 65 വയസ്സ്
  • ശമ്പളം: 43,750 രൂപ.
  • അപേക്ഷ ഫീസ് PwBD: ഇല്ല മറ്റുള്ളവർ: 300 രൂപ.
  • നോട്ടിഫിക്കേഷൻ ലിങ്ക്&അപേക്ഷാ ലിങ്ക് : Click Here

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Leave a Reply

Your email address will not be published.