KSRTC Job Vacancy Apply Now

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് (KSRTC), ഡെപ്യൂട്ടി ജനറൽ മാനേജർ ( IT) തസ്തികയിൽ കരാർ നിയമനം നടത്തുന്നു

  • ഒഴിവ്: 1
  • യോഗ്യത: BTech കമ്പ്യൂട്ടർ സയൻസ്/ IT
  • അല്ലെങ്കിൽ MCA/ MS ( NGIT).
  • പരിചയം: 10 വർഷം
  • പ്രായപരിധി: 50 വയസ്സ്
  • ശമ്പളം: 1,00,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

Leave a Reply

Your email address will not be published.