Railway Recruitment Apply now 2024

ദക്ഷിണ റെയിൽവേയുടെ അധികാരപരിധിയിലുള്ള വിവിധ ഡിവിഷനുകൾ/വർക്ക്ഷോപ്പുകൾ/യൂണിറ്റുകൾ എന്നിവിടങ്ങളിൽ അപ്രൻ്റീസുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
2438 ഒഴിവുകൾ

ഫിറ്റർ, വെൽഡർ, MLT, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, COPA, പ്ലംബർ, പെയിന്റർ, വയർമൻ, PASAA, മെക്കാനിക്ക്, സ്റ്റനോഗ്രാഫർ, തുടങ്ങിയ വിവിധ ട്രേഡുകളിലാണ് ഒഴിവുകൾ

കേരളത്തിൽ തിരുവനന്തപുരം ( 145ഒഴിവുകൾ), പാലക്കാട് ( 285 ഒഴിവുകൾ) ഡിവിഷനുകളിലായി ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു/ ITI

പ്രായം: 15 – 22/ 24 വയസ്സ്‌
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification click here

Leave a Reply

Your email address will not be published.