Hindustan shipyard limited Recruitment Apply now 2023
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശാഖപട്ടണം, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
മാനേജർ: ലീഗൽ -1, കമേഴ്സ്യൽ -2, ടെക്നിക്കൽ-10, IT & ERP -2.
ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ:
ഐ.ടി. & ഇ.ആർ.പി.-5, പ്ലാൻ്റ് മെയിൻ്റനൻസ്-4, സിവിൽ-5, ടെക്നിക്കൽ -23, എച്ച്.ആർ./ ട്രെയിനിങ്/അഡ്മിൻ-5, ലീഗൽ- 2, ഡൽഹി ഓഫീസ്-1, സബ്മ റൈൻ-10, സേഫ്റ്റി -2, സെക്യൂരിറ്റി & ഫയർ സർവീസസ്-1.
സീനിയർ കൺസൽട്ടന്റ്:
എസ്.എ.പി./ഇ.ആർ.പി.-1, എൻജിനീയറിങ്-2, വെണ്ടർ & ബിസിനസ് ഡെവലപ്മെ ന് ൻ്റ്-1, ഇൻഡിജനൈസേഷൻ & ബിസിനസ് ഡെവലപ്മെന്റ്-1, ടെക്നിക്കൽ-1.
മറ്റ് ഒഴിവുകൾ: കൺസൽട്ടന്റ്
(ലീഗൽ)-1, സീനിയർ അഡ്വൈ സർ (സബ്മറൈൻ പ്രോജക്ട് മാനേജ്മെന്റ്)-1, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ (ഡിസൈൻ)-6, മെഡിക്കൽ ഓഫീസർ-5, പ്രോ ജക്ട് സൂപ്രണ്ട് (ടെക്നിക്കൽ)-2, ചീഫ് പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ -2 ഡെപ്യൂട്ടി മാനേജർ ഫിനാൻ -3 മാനേജർ തസ്തികയിലേക്ക് അബ്സോർപ്ഷൻ ഗവൺമെന്റ് പി എസ് യു സ്വകാര്യമേഖല വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാർവ്യവസ്ഥയിലും ആണ് നിയമനം.
അപേക്ഷാഫീസ് 300 രൂപ ഭിന്നശേഷി എസ്.സി എസ്.ടി വിഭാഗക്കാർക്ക് സീറ്റ് ഇല്ല. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെടെ വിശദാംശങ്ങൾക്ക് www.hslvizag.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക